തിരുവനന്തപുരം: ജനാധിപത്യം അട്ടിമറിക്കാനുള്ള ഒരു പ്രവർത്തനത്തിനും സിപിഎം കൂട്ടുനിൽക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ജി.സുധാകരനെ പോലെയുള്ളവർ പറയുമ്പോൾ ശ്രദ്ധിച്ചു പറയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ......
കണ്ണൂരിൽ കോൺഗ്രസിന്റെ കൊടിമരമാണെന്ന് കരുതി എസ്എഫ്ഐ പ്രവർത്തകർ പിഴുതെറിഞ്ഞ കൊടിമരം മാറിപ്പോയി. ഇടതു മുന്നണിയുമായി സഹകരിക്കുന്ന കോൺഗ്രസ് വിമതന്റെ കൊടിമരമാണ് എസ്എഫ്ഐ പ്രവർത്തകർ പിഴുതെടുത്തത്. ......
തവളയുടെ ഭ്രൂണങ്ങൾ കടത്താൻ ശ്രമിച്ച കേസിൽ ഗവേഷകയായ യുവതി അറസ്റ്റിൽ. ഹാർവഡ് സർവകലാശാലയിലെ ഗവേഷക കെസെനിയ പെട്രോവ (30)യാണ് അമേരിക്കയിൽ അറസ്റ്റിലായത്.......
In a move aimed at expediting the disposal of cases involving sexual offences against children, the Supreme Court of India has directed both the Central and State governments to establish special courts across the country exclusively for POCSO (Protection of Children from Sexual Offences) cases. The court expressed concern over the delays in such cases, including the late filing of charge sheets and shortcomings in police investigations.
As pointed out by the bench comprising Justices Bela M. ......
കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസുകൾ വേഗത്തിൽ തീർപ്പാക്കുന്നതിന് രാജ്യത്തുടനീളം പ്രത്യേക കോടതികൾ സ്ഥാപിക്കാൻ സുപ്രീം കോടതി കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നിർദ്ദേശം നൽകി. പോക്സോ കേസുകളിലെ കാലതാമസം, വൈകിയുള്ള കുറ്റപത്രം സമർപ്പണം, പോലീസ് അന്വേഷണത്തിലെ പോരായ്മകൾ എന്നിവയിൽ കോടതി ആശങ്ക പ്രകടിപ്പിച്ചു.
ജസ്റ്റിസ് ബേല എം. ......
ഇന്ത്യയുടെ നിയമ സേവന മേഖലയിൽ ഒരു പുതിയ അധ്യായം കുറിക്കുന്നു.. ഇന്ത്യൻ ബാർ കൗൺസിൽ (ബിസിഐ) വിദേശ അഭിഭാഷകർക്കും നിയമ സ്ഥാപനങ്ങൾക്കും ഇന്ത്യയിൽ പ്രവർത്തിക്കാൻ അനുമതി നൽകി. ......
കൊച്ചി: കെഎൽസിഎ വരാപ്പുഴ അതിരൂപത സംഘടിപ്പിക്കുന്ന ലത്തീൻ കത്തോലിക്ക സമുദായ സംഗമം മെയ് 18ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും.ഞായാഴ്ച വൈകുന്നേരം
4 മണിക്ക് എറണാകുളം കച്ചേരിപ്പടി സെൻ്റ് ആൻ്റണീസ് സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന സംഗമത്തിൽ വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ബിഷപ്പ് ആൻറണി വാലുങ്കൽ അനുഗ്രഹ പ്രഭാഷണം നടത്തും. ......
കൊച്ചി : "നൈപുണ്യവും അഭിരുചിയുമാണ് മികച്ച ശമ്പളമുള്ള തൊഴിലിനെക്കാൾ പ്രധാനം. അഭിരുചിയുണ്ടെങ്കിൽ അസാധ്യമായ വഴി എന്നൊന്നില്ല," എന്ന് നേവൽ ഫിസിക്കൽ ആൻഡ് ഓഷ്യാനോഗ്രാഫിക് ലബോറട്ടറി (എൻപിഓഎൽ) ഡയറക്ടർ ഡോ. ......
കൊച്ചി : കൊച്ചി മെട്രോ ബിപിസിഎല്ലുമായി ചേര്ന്ന് കളമശേരി മെട്രോ സ്റ്റേഷനു സമീപം ആരംഭിക്കുന്ന അത്യാധുനിക ഫ്യൂവല് സ്റ്റേഷന് 19 ന് മൂന്നുമണിക്ക് വ്യവസായ, നിയമ, കയര് വകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. ഹൈബി ഈഡന് എംപി അധ്യക്ഷനായിരിക്കും. ......
കൊച്ചി : മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും 200-ലേറെ സ്ഥാപനങ്ങള് ഉല്പ്പന്നങ്ങളും സേവനങ്ങളും പ്രദര്ശിപ്പിക്കും ഹോട്ടല്ടെക് പ്രദര്ശനവും കോഫി ബോര്ഡ് സംഘടിപ്പിക്കുന്ന ബരിസ്റ്റ വര്ക്ക്ഷോപ്പും പ്രദര്ശനത്തിന്റെ ഭാഗമാകും
സംസ്ഥാനത്തെ പ്രമുഖ ഭക്ഷ്യ സംസ്കരണ, പാക്കേജിംഗ് പ്രദര്ശനമായ ഫുഡ്ടെക് കേരളയുടെ പതിനാറാം പതിപ്പ് 2025 മെയ് 22 മുതല് 24 വരെ കൊച്ചി ജവഹര് ലാല് നെഹ്രു സ്റ്റേഡിയത്തില് നടക്കും. 22നു രാവിലെ 11ന് സംസ്ഥാന വ്യവസായ, കയര് വകുപ്പു മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. ......